App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ജില്ലകളിൽ കടൽത്തീരം ഏറ്റവും കൂടുതൽ ഉള്ളത്?

Aമലപ്പുറം

Bകണ്ണൂർ

Cആലപ്പുഴ

Dകൊല്ലം

Answer:

B. കണ്ണൂർ

Read Explanation:

കടൽത്തീരമുള്ള ജില്ലകളിൽ ഏറ്റവും വിസ്തീർണ്ണം കൂടിയത് മലപ്പുറമാണ് .


Related Questions:

2024 സെപ്റ്റംബറിൽ കേരളത്തിൽ എം-പോക്‌സ് സ്ഥിരീകരിച്ച ജില്ല ഏത് ?

തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷി ആയി പ്രഖ്യാപിച്ചത് ?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?

വെണ്ടുരുത്തി ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?