Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല 

(1) ഇടുക്കി

(ii) വയനാട്

(iii) പാലക്കാട്

(iv) മലപ്പുറം 

A(ii) മാത്രം

B(i) മാത്രം

C(iv) മാത്രം

D(iii) മാത്രം

Answer:

B. (i) മാത്രം

Read Explanation:

  • ഏററവും കൂടുതൽ വനപ്രദേശമുളള ജില്ല - ഇടുക്കി 
  • ശതമാനടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഏതാണ് - വയനാട്
  • കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ലാ - ആലപ്പുഴ 
  • കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് - പത്തനംതിട്ട

Related Questions:

അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ഏത് ?
അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല ?
യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?
ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?
കേരളത്തിലെ ആദ്യ പാൻമസാല രഹിത ജില്ല?