App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല 

(1) ഇടുക്കി

(ii) വയനാട്

(iii) പാലക്കാട്

(iv) മലപ്പുറം 

A(ii) മാത്രം

B(i) മാത്രം

C(iv) മാത്രം

D(iii) മാത്രം

Answer:

B. (i) മാത്രം

Read Explanation:

  • ഏററവും കൂടുതൽ വനപ്രദേശമുളള ജില്ല - ഇടുക്കി 
  • ശതമാനടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഏതാണ് - വയനാട്
  • കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ലാ - ആലപ്പുഴ 
  • കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് - പത്തനംതിട്ട

Related Questions:

എറണാകുളം ജില്ല രൂപീകൃതമായ വർഷം ഏത് ?

ആലപ്പുഴ ജില്ല നിലവിൽവന്ന വർഷം ഏതാണ് ?

Magic Planet is in which district of Kerala ?

' വെമ്പൊലിനാട് ' എന്നറിയപ്പെട്ടിരുന്ന ജില്ല ?

കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയിലാണ്?