Question:
Aവയനാട്
Bതൃശ്ശൂര്‍
Cഇടുക്കി
Dകാസര്‍ഗോഡ്
Answer:
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകൾ :
🔹 NH 66
• കേരളത്തിലെ ദൂരം: 677.77 km
• ബന്ധിക്കുന്നത്: പൻവേൽ-കന്യാകുമാരി
• കേരളത്തിൽ ബന്ധിക്കുന്നത്: തലപ്പാടി-കളിയിക്കാവിള
🔹 NH 85
• കേരളത്തിലെ ദൂരം: 167.60 km
• ബന്ധിക്കുന്നത്: കൊച്ചി -ടോണ്ടിപോയിൻറ്
• കേരളത്തിൽ ബന്ധിക്കുന്നത്: ബോഡിമേഡ്-കുണ്ടന്നൂർ
🔹 NH 183
• കേരളത്തിലെ ദൂരം: 216.30 km
• ബന്ധിക്കുന്നത്: ഡിണ്ടിഗൽ - കൊട്ടാരക്കര
• കേരളത്തിൽ ബന്ധിക്കുന്നത്: കൊട്ടാരക്കര-കുമളി
🔹 NH 544
• കേരളത്തിലെ ദൂരം: 160 km
• ബന്ധിക്കുന്നത്: സേലം-എറണാകുളം
• കേരളത്തിൽ ബന്ധിക്കുന്നത്: വാളയാർ-ഇടപ്പള്ളി
🔹 NH 744
• കേരളത്തിലെ ദൂരം: 81.28 km
• ബന്ധിക്കുന്നത്: തിരുമംഗലം-കൊല്ലം
• കേരളത്തിൽ ബന്ധിക്കുന്നത്: കൊല്ലം-കഴുത്തുരുത്തി
🔹 NH 766
• കേരളത്തിലെ ദൂരം: 117.60 km
• ബന്ധിക്കുന്നത്: കോഴിക്കോട്-കൊല്ലൻഗൽ
• കേരളത്തിൽ ബന്ധിക്കുന്നത്: കോഴിക്കോട്-മുത്തങ്ങ
🔹 NH 966
• കേരളത്തിലെ ദൂരം: 125.30 km
• ബന്ധിക്കുന്നത്: ഫറോഖ് -പാലക്കാട്
• കേരളത്തിൽ ബന്ധിക്കുന്നത്: ഫറോഖ്-പാലക്കാട്
🔹 NH 966A
• കേരളത്തിലെ ദൂരം: 17 km
• ബന്ധിക്കുന്നത്: കളമശ്ശേരി-വല്ലാർപ്പാടം
• കേരളത്തിൽ ബന്ധിക്കുന്നത്: കളമശ്ശേരി-വല്ലാർപ്പാടം
🔹 NH 966B
• കേരളത്തിലെ ദൂരം: 5.92 km
• ബന്ധിക്കുന്നത്: കുണ്ടന്നൂർ-വെല്ലിങ്ടൺ
• കേരളത്തിൽ ബന്ധിക്കുന്നത്: കുണ്ടന്നൂർ-വെല്ലിങ്ടൺ
Related Questions: