Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വാഹന രജിസ്ട്രേഷൻ ഏറ്റവും കുറവുള്ള ജില്ല ഏത് ?

Aകോഴിക്കോട്

Bപത്തനംതിട്ട

Cവയനാട്

Dപാലക്കാട്‌

Answer:

C. വയനാട്


Related Questions:

കളമശ്ശേരി മുതൽ വല്ലാർപ്പാടം വരെയുള്ള ദേശീയ പാത ഏത് ?
KSRTC ഏതുവർഷമാണ് നിലവിൽ വന്നത് ?
മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ചതാരാണ് ?
KURTCയുടെ ആസ്ഥാനം എവിടെ ?
ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?