App Logo

No.1 PSC Learning App

1M+ Downloads
നദീതട എക്കൽ മണ്ണ് കൂടുതലായി കണ്ട് വരുന്ന കേരളത്തിലെ ജില്ല ?

Aകൊല്ലം

Bതിരുവനന്തപുരം

Cആലപ്പുഴ

Dഎറണാകുളം

Answer:

A. കൊല്ലം

Read Explanation:

  • പുഴയോരത്തും അതിനോട് ബന്ധപ്പെട്ട സമതപ്രദേശത്തും കണ്ടുവരുന്ന എക്കൽമണ്ണ്
  • താരതമ്യേന ജൈവാംശം കൂടിയ മണ്ണാണ്
  • കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഈ മണ്ണിനം വ്യാപകമായി കണ്ടുവരുന്നത് 
  • അമ്ലഗുണമാണ് ഈ  മണ്ണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 
  • ഫലഭൂയിഷ്ഠവും ജലത്തെ നിലനിർത്താനുള്ള കഴിവും നദീതട എക്കൽ മണ്ണിനുണ്ട് 

Related Questions:

കേരളത്തിൽ വനമണ്ണ് പ്രധാനമായും കാണപ്പെടുന്ന ജില്ലകൾ ?

  1. ഇടുക്കി
  2. വയനാട്
  3. പാലക്കാട്
    കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത്?
    സ്ഫടിക മണലിന്റെ സമ്പന്ന നിക്ഷേപങ്ങളുള്ളത് എവിടെയെല്ലാമാണ് ?
    കേരള സിറാമിക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെ ?
    തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ് ഏത് ?