ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേരളത്തിലെ ജില്ല ഏതാണ്?
Aപാലക്കാട്
Bപത്തനംതിട്ട
Cഇടുക്കി
Dകണ്ണൂർ
Answer:
C. ഇടുക്കി
Read Explanation:
ഇടുക്കി ജില്ല
രൂപീകൃതമായ വർഷം - 1972 ജനുവരി 26
കേരളത്തിലെ ഏറ്റവും വലിയ ജില്ല
ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേരളത്തിലെ ജില്ല
റെയിൽവേപ്പാത ഇല്ലാത്ത ജില്ല
ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല
ഏറ്റവും കൂടുതൽ തേയില ,ഏലം ,കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല
വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല
ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളും ,വന്യജീവിസങ്കേതങ്ങളും ഉള്ള ജില്ല
വിശേഷണങ്ങൾ
കേരളത്തിന്റെ സുഗന്ധവ്യഞ്ജനതോട്ടം
കേരളത്തിന്റെ പഴക്കൂട
കുടിയേറ്റക്കാരുടെ ജില്ല
കേരളത്തിന്റെ പവർ ഹൌസ്