App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?

Aഎറണാകുളം

Bപാലക്കാട്

Cകൊല്ലം

Dതിരുവനതപുരം

Answer:

A. എറണാകുളം


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ഗോത്ര സമൂഹം ഏതാണ് ?
കേരളത്തിൽ എത്ര വനം ഡിവിഷനുകളുണ്ട് ?
ഗോത്ര സമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന ' ഊര് 'ൻ്റെ പരമാധികാരിയെ വിളിക്കുന്ന പേര് ?
രാജ്യത്തെ ആദ്യത്തെ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്മെന്റ് സെന്റർ എവിടെ ആണ് ?
കേരളത്തിൽ വേട്ടയാടി ജീവിക്കുന്ന ആദിവാസി സമൂഹം ഏതാണ് ?