App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?

Aകണ്ണൂർ

Bഇടുക്കി

Cകാസർഗോഡ്

Dമലപ്പുറം

Answer:

C. കാസർഗോഡ്

Read Explanation:

കാസർഗോഡ് 

  • കേരളത്തിലെ ആദ്യ ജൈവ ജില്ല എന്നറിയപ്പെടുന്നു 
  • തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല 
  • ടെലി മെഡിസിൻ ആദ്യമായി ആരംഭിച്ച ജില്ല 
  • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല 
  • കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല
  • കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല 
  • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല 
  • ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല 
  •  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല 

Related Questions:

Which is the first forest produce that has received Geographical Indication tag ?
തേയില മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
Sugandha Bhavan, the head quarters of Spices Board is located at
നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?