Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല ?

Aകാസർഗോഡ്

Bതിരുവനന്തപുരം

Cആലപ്പുഴ

Dപത്തനംതിട്ട

Answer:

B. തിരുവനന്തപുരം

Read Explanation:

  • കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല - തിരുവനന്തപുരം (2100.5 മില്ലീമീറ്റർ)

  • തിരുവനന്തപുരം ജില്ലയിലെ മഴയുടെ അളവ് (ജൂൺ 1 മുതൽ സെപ്റ്റംബർ വരെ - കാലവർഷ കണക്ക്) - 866.3 മില്ലിമീറ്റർ (ഏകദേശം)

  • 2024 ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കേരളത്തിലെ ജില്ല - കണ്ണൂർ

  • രണ്ടാം സ്ഥാനം - കോഴിക്കോട്

  • മൂന്നാം സ്ഥാനം - കോട്ടയം

  • 2024 ൽ നാല് മഴ സീസണുകളിലായി കേരളത്തിൽ ലഭിച്ച ശരാശരി മഴ - 2795.3 മില്ലീമീറ്റർ


Related Questions:

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ്?
കേരളാ ഗവർണ്ണർ ആര്?
2024 സെപ്റ്റംബറിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ ചരക്കുകപ്പൽ ഏത്?
ഇന്ത്യയിൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത നേ​ടു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്ത് എ​ന്ന നേ​ട്ടം സ്വന്തമാക്കിയ പഞ്ചായത്ത് ഏതാണ് ?
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി