App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ല ?

Aതൃശ്ശൂർ

Bആലപ്പുഴ

Cകോട്ടയം

Dഎറണാകുളം

Answer:

B. ആലപ്പുഴ

Read Explanation:

• ആലപ്പുഴ മുഹമ്മയിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് • ഇതിന് മുൻപ് കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ - ഒഡീഷ, മഹാരാഷ്ട്ര, ബീഹാർ, ജാർഖണ്ഡ്


Related Questions:

കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
കേരളത്തിൽ തീവണ്ടി ഓടാത്ത ഒരു ജില്ല ഏത്?
ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേരളത്തിലെ ജില്ല ഏതാണ്?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ?
Poovar, the tourist village is in the district of _______ .