Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത് ?

Aഎർണാകുളം

Bതിരുവനന്തപുരം

Cകൊല്ലം

Dപാലക്കാട്

Answer:

C. കൊല്ലം

Read Explanation:

  • രാജ്യത്തെ ആദ്യ മുഴുവൻ സമയ ഓൺലൈൻ കോടതി കൊല്ലം ജില്ലയിൽ ആരംഭിച്ചു.

24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ കോടതിയാണിത്.

  • 24×7 ഓൺ ( ഓപ്പൺ ആഡ് നെറ്റ്‍വർക്ക്) എന്നാണ് പുതിയ കോടതി അറിയപ്പെടുന്നത്.

  • കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ടും ഓൺലൈനായും ഹാജരാകാവുന്ന ഹൈബ്രിഡ് മോ‌ഡലിലാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യകം തയ്യാറാക്കിയ വെബ്സൈറ്റ് വഴിയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. ജാമ്യമെടുക്കാൻ കക്ഷികളും ജാമ്യക്കാരും നേരിട്ട് ഹാജരാകേണ്ട

  • രേഖകൾ ഓൺലൈനായി അപ്‍ലോഡ് ചെയ്താൽ മാത്രം മതി. ഓൺലൈനായി തന്നെ കേസിന്റെ എല്ലാ നടപടികളും പൂർത്തിയാക്കാം എന്ന പ്രത്യേകതകളും ഇവിടെയുണ്ട്


Related Questions:

ഐ.എസ്.ആർ.ഓ. രൂപീകൃതമായത് ?
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?
ഏത് സംസ്ഥാനത്താണ് സതിഷ് ധവാൻ സ്‌പെയ്‌സ് സെൻറർ:സ്ഥിതി ചെയ്യുന്നത്?
ISRO യുടെ പതിനൊന്നാമത്തെ ചെയർമാൻ ?
റിമോട്ട് സെൻസിംഗ് സാങ്കേതിക വിദ്യയുടെ ആധുനീകവത്കരണത്തിന് ഇന്ത്യയുടെ സംഭാവന ഏറെ പ്രസക്തമാണ്. ഇന്ത്യയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ് ?