ഇന്ത്യയിലെ ആദ്യ e- ലിറ്ററേറ്റ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ലയേത്Aകോഴിക്കോട്Bകോട്ടയംCമലപ്പുറംDആലപ്പുഴAnswer: C. മലപ്പുറം Read Explanation: കേരളത്തിലെ മലപ്പുറം ജില്ലയാണ് ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ ഇ-ലിറ്ററേറ്റ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്.2005 ലാണ് ഈ നേട്ടം കൈവരിച്ചത് Read more in App