App Logo

No.1 PSC Learning App

1M+ Downloads
ഭീംബേഡ്ക സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ജില്ല ?

Aഭോപാൽ

Bവീദിഷ

Cറെയ്സാൻ

Dഉജ്ജൈൻ

Answer:

C. റെയ്സാൻ

Read Explanation:

ഭീംബേഡ്ക

  • ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവ് ലഭിക്കുന്ന സ്ഥലം 
  • ചുമടേന്തിയ സ്ത്രീയുടെയും പെൺമയിലിന്റെയും ചിത്രങ്ങൾ കാണപ്പെടുന്ന പ്രാചീന ശിലായുഗ പ്രദേശം
  • ഭീംബേഡ്ക സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ജില്ല - റെയ്സാൻ
  • ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീന ശിലായുഗ കേന്ദ്രം.
  • ഭീംബേഡ്കയിലെ ഗുഹാചിത്രങ്ങൾ കണ്ട്ത്തിയ പുരാവസ്തു ഗവേഷകൻ - വി.എസ്. വകൻകർ (1957)
  • പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേഡ്ക, ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം - 2003

Related Questions:

വേട്ടയാടൽ ശിലായുഗം എന്ന് അറിയപ്പെടുന്ന ശിലായുഗം ഏത് ?
ടൈംലൈനിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ് ?
എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പാക്കാനായി ടീച്ചർ നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം ?
. Concept formation is the result of different mental activities. Which of the following is the right order?
നവജാത ശിശുവിന്റെ നിലനിൽപ്പും വളർച്ചയും പ്രവചിക്കാൻ സഹായിക്കുന്ന പ്രാധാന്യ ഘടകം