Challenger App

No.1 PSC Learning App

1M+ Downloads
"ഛത്രപതി സാംഭാജി നഗർ" എന്ന് പുനർനാപകരണം ചെയ്ത മഹാരാഷ്ട്രയിലെ ജില്ല ഏത് ?

Aതാനെ

Bജൽന

Cഔറംഗബാദ്

Dഅഹമ്മദ് നഗർ

Answer:

C. ഔറംഗബാദ്

Read Explanation:

  • മറാത്ത ചക്രവർത്തി ശിവജിയുടെ പിൻഗാമിയായ സാംഭാജിയുടെ നാമമാണ് ഔറംഗാബാദിന് നൽകിയത്.

Related Questions:

2024 ജനുവരിയിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി "യോഗ്യശ്രീ" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
കൂട്ടത്തിൽ ചേരാത്തത്?
' ഇൻഡോ - റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ' AK - 203 തോക്കുകളുടെ നിർമാണം നടത്തുന്ന കോർവ ഓർഡനൻസ് ഫാക്ടറി ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻറ്ഡ് സ്‌കൂൾ നിലവിൽ വന്ന സംസ്ഥാനം ?
ജാർഖണ്ഡ് സംസ്ഥാനം രൂപീകരണമെന്ന ആശയം മുന്നോട്ട് വെച്ച രാഷ്ട്രീയ പാർട്ടി ഏത്?