App Logo

No.1 PSC Learning App

1M+ Downloads
"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?

Aഓസ്‌മാനാബാദ്

Bനാസിക്

Cകോലാപ്പൂർ

Dലാത്തൂർ

Answer:

A. ഓസ്‌മാനാബാദ്

Read Explanation:

  • ഓസ്‌മാനാബാദ് നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന "ധാരാശിവ്" ഗുഹകളുടെ പേരാണ് ജില്ലക്ക് നകിയത്.

Related Questions:

ബിഹാർ രൂപീകൃതമായത്?
റൂർക്കി എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏതാണ് ?
What is the official language of Nagaland?