App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ശലഭം എന്ന പദ്ധതി ആരംഭിച്ച ജില്ല?

Aകോട്ടയം

Bമലപ്പുറം

Cഇടുക്കി

Dകൊല്ലം

Answer:

B. മലപ്പുറം

Read Explanation:

‘ശലഭം’ പദ്ധതി

  • സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി മലപ്പുറം ജില്ലാഭരണകൂടം ആവിഷ്‌കരിച്ച പദ്ധതി 
  • സ്ത്രീകളും കുട്ടികളും വീട്ടിനുള്ളിലും പുറത്തും നേരിടുന്ന  പീഡനങ്ങള്‍ക്കെതിരെ ശക്തവും നീതിയുക്തവുമായ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പദ്ധതിക്ക് തുടക്കമിട്ടത്.
  • സ്ത്രീധനപീഡനം, സാമൂഹ്യ വിരുദ്ധ ശല്യം, സാമ്പത്തിക ചൂഷണം, ഗാര്‍ഹിക പീഡനം, ലൈംഗിക ചൂഷണം തുടങ്ങിയ വിഷമതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമപരമായും സാമൂഹികപരമായും മാനസികപരമായും പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.

Related Questions:

കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷിയുടെ ബ്രാന്റ് അംബാസിഡർ ആര് ?
കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?
കേരളത്തിൽ ആദ്യത്തെ നീർത്തടപുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ ഏത് ?
കേരളത്തിൻ്റെ ദുരന്ത നിവാരണത്തിൻ്റെ കാര്യത്തിൽ ,നിയമാനുസൃതമായ ആവശ്യകതകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ താഴെ പറയുന്ന ഏത് ക്രമത്തിൽ നിർദ്ദേശിക്കപെട്ടിരിക്കുന്നു?
കേരള സർക്കാരിന്റെ ദിശ ഹെൽപ്ലൈൻ നമ്പർ ഏത് ?