Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ കിരീടം എന്ന് വിശേഷിപ്പിക്കുന്ന ജില്ല ഏതാണ് ?

Aതിരുവനന്തപുരം

Bഎറണാകുളം

Cകണ്ണൂർ

Dഇടുക്കി

Answer:

C. കണ്ണൂർ

Read Explanation:

കണ്ണൂർ

  • കണ്ണൂർ ജില്ല രൂപീകൃതമായ വർഷം - 1957 ജനുവരി 1
  • കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല
  • പ്രാചീന കാലത്ത് നൌറ എന്നറിയപ്പെട്ട ജില്ല
  • സ്ത്രീപുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല

വിശേഷണങ്ങൾ

  • കേരളത്തിന്റെ കിരീടം
  • തെയ്യങ്ങളുടെ നാട്
  • തറികളുടെയും തിറകളുടെയും നാട്
  • കേരളത്തിന്റെ മാഞ്ചസ്റ്റർ
  • കൈത്തറിയുടെയും കലയുടെയും നഗരം

Related Questions:

കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല ഏത്?
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല ഏത് ?
ഇടുക്കിയുടെ വാണിജ്യ തലസ്ഥാനം ഏതാണ് ?
വയനാട് ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കണ്ടൽ വനങ്ങൾ കാണപ്പെടാത്ത ജില്ലകൾ ഏത്?