Challenger App

No.1 PSC Learning App

1M+ Downloads
ഐടി അധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി ആരംഭിക്കുന്നത്?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cകൊട്ടാരക്കര

Dതൃശ്ശൂർ

Answer:

C. കൊട്ടാരക്കര

Read Explanation:

  • കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ -ഡിസ്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

2023 നവംബറിൽ "ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി" എന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത് കേരളത്തിൽ എവിടെയാണ് ?
2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് കേരളത്തിലെ ഫിസിയോ ഗ്രാഫിക് ഡിവിഷനുകളുടെ പശ്ചാത്തലത്തിൽ, മിഡ്ലാൻഡ്സ് മേഖലയെ കൃത്യമായി വിവരിക്കുന്നത്?
യു.എൻ. വിമൻ സംഘടനയിൽ പങ്കാളിയായ കേരളത്തിലെ ജെൻഡർ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ഏത് ?