App Logo

No.1 PSC Learning App

1M+ Downloads

പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ?

Aപത്തനംതിട്ട

Bവയനാട്

Cഇടുക്കി

Dകോട്ടയം

Answer:

B. വയനാട്

Read Explanation:

കേരളത്തിലെ വയനാട് ജില്ലയിലെ കന്യാവനങ്ങൾക്കു നടുവിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം. തിരുനെല്ലിയിലെ ബ്രഹ്മഗിരികളിൽ ആണ് പക്ഷിപാതാളം. കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലുള്ള പക്ഷിപാതാളം ഒരു മനോഹരമായ പക്ഷിനിരീ‍ക്ഷണ കേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്.


Related Questions:

2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ല ഏത്?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം ആയി പ്രഖ്യാപിക്കപ്പെട്ട വൃക്ഷം ഏത് ?

Magic Planet is in which district of Kerala ?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പുഷ്പം ഏത് ?

കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരം ഉള്ള ജില്ല ഏതാണ് ?