Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

Aഇടുക്കി

Bഎറണാകുളം

Cപത്തനംതിട്ട

Dകോഴിക്കോട്

Answer:

B. എറണാകുളം

Read Explanation:

താപവൈദ്യുത നിലയങ്ങൾ

നിലയം ഇന്ധനം ജില്ല 
ബ്രഹ്മപുരം ഡീസൽ എറണാകുളം
നല്ലളം ഡീസൽ കോഴിക്കോട് 
ചീമേനി പ്രകൃതിവാതകം  കാസർകോട്
കായംകുളം നാഫ്ത  ആലപ്പുഴ
വൈപ്പിൻ പ്രകൃതിവാതകം എറണാകുളം

Related Questions:

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?
ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി എത്ര ?
കക്കാട് ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?
കേരളത്തിലെ ഏക കാറ്റാടി വൈദ്യുതി നിലയം: