App Logo

No.1 PSC Learning App

1M+ Downloads
രഥോത്സവം അരങ്ങേറുന്ന ജില്ല ഏത്?

Aപാലക്കാട്

Bകൊല്ലം

Cതിരുവനന്തപുരം

Dപത്തനംതിട്ട

Answer:

A. പാലക്കാട്

Read Explanation:

പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ ആണ് രഥോത്സവം അരങ്ങേറുന്നത്


Related Questions:

ബീമാപള്ളി ഉറൂസ് ആഘോഷിക്കുന്ന ജില്ല ഏത്?
എടത്വ പെരുനാൾ ഏത് ജില്ലയിലാണ് ആണ് ആഘോഷിക്കുന്നത്?
ഏതു മാസത്തിലാണ് ഉത്രാളിക്കാവ് പൂരം കൊണ്ടാടുന്നത്?
ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ?
കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്ന ജില്ല ഏത്?