App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ലയാകുന്നത് ?

Aകോഴിക്കോട്

Bകോട്ടയം

Cകൊല്ലം

Dഅജ്മീര്‍

Answer:

C. കൊല്ലം

Read Explanation:

പ്രഖ്യാപനം - 2022 ആഗസ്റ്റ് 14ന് 10 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പരിശീലനം നൽകും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെപ്പറ്റി അറിവുള്ളവരാക്കുക, ഭരണഘടനാ മൂല്യങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയെയും സജ്ജരാക്കുക, അതുവഴി ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറ്റുക എന്നിവയാണ് ലക്ഷ്യം.


Related Questions:

പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല.
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്‌റ്റേഷനായ കോഴിക്കോട് സ്റ്റേഷൻ നിലവിൽ വന്ന വർഷം ?
രാജ്യത്തെ ആദ്യ ഗവണ്മെന്റ് ഡെന്റൽ ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ ?
കന്നുകാലികളിലെ കുളമ്പുരോഗം പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല ഏത് ?
കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ് ?