Challenger App

No.1 PSC Learning App

1M+ Downloads
കാപ്പി ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല ഏതാണ് ?

Aഇടുക്കി

Bവയനാട്

Cകൊല്ലം

Dപത്തനംതിട്ട

Answer:

B. വയനാട്

Read Explanation:

  • ഇന്ത്യയിലെ സംസ്ഥാനങ്ങൾ പരിശോധിക്കുമ്പോൾ കാപ്പി ഉൽപാദനത്തിൽ കർണാടക ഒന്നാമതതും കേരളം തമിഴ്നാട് സംസ്ഥാനങ്ങൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളിലും നിൽക്കുന്നു.

Related Questions:

രോമത്തിനായി വളർത്തുന്ന മുയൽ ഇവയിൽ ഏത് ?
' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?
നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം എവിടെയാണ് ?
"കെ.എ.യു ചിത്ര" ഏത് കാർഷിക വിളയുടെ ഇനമാണ് ?