App Logo

No.1 PSC Learning App

1M+ Downloads
പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?

Aപാലക്കാട്

Bഇടുക്കി

Cതൃശ്ശൂർ

Dവയനാട്

Answer:

C. തൃശ്ശൂർ

Read Explanation:

  • 1958 ൽ തൃശ്ശൂർ ജില്ലയിലാണ് പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥാപിതമായത്
  •  ഇവിടെ സംരക്ഷിക്കപ്പെടുന്ന  പ്രധാന മൃഗങ്ങൾ ആന, കടുവ, പുള്ളിപുലി എന്നിവയാണ്.
  • 125sqkm ആണ് പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൻ്റെ ആകെ വിസ്തൃതി.

Related Questions:

പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഏതൊക്കെ ജില്ലകളിലായിട്ടാണ് ?
താഴെപ്പറയുന്നവയിൽ കടുവാ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?
പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?
കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?
കേരളത്തിലെ ഏത് വന്യജീവി സങ്കേതത്തോട് ചേർന്നാണ് ചിങ്കണ്ണിപ്പുഴ ഒഴുകുന്നത് ?