ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?Aതിരുവനന്തപുരംBപത്തനംതിട്ടCതൃശൂർDആലപ്പുഴAnswer: A. തിരുവനന്തപുരം Read Explanation: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്Read more in App