Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ വയോസേവന പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?

Aആലപ്പുഴ

Bകോട്ടയം

Cമലപ്പുറം

Dകണ്ണൂർ

Answer:

C. മലപ്പുറം

Read Explanation:

• മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാര തുക - 1 ലക്ഷം രൂപ • മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം • പുരസ്കാര തുക - 1 ലക്ഷം രൂപ • മികച്ച മുനിസിപ്പാലിറ്റി - കൊയിലാണ്ടി • പുരസ്കാര തുക - 1 ലക്ഷം രൂപ • മികച്ച ബ്ലോക്ക് പഞ്ചായത്ത് - വൈക്കം (കോട്ടയം ), കല്യാശേരി (കണ്ണൂർ ) • പുരസ്കാര തുക - 50000 രൂപ വീതം • മികച്ച ഗ്രാമ പഞ്ചായത്ത് - പീലിക്കോട് (കാസർഗോഡ് ), കതിരൂർ (കണ്ണൂർ ) • പുരസ്കാര തുക - 50000 രൂപ വീതം • പുരസ്കാരങ്ങൾ നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

അറബിക്കടലിനു സമാന്തരമായി ഗുജറാത്തിലെ താപ്തി നദിയുടെ നദീമുഖം മുതൽ കന്യാകുമാരി വരെ 1600 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന പർവ്വതനിര ഏത് ?
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ?
ഇന്ത്യയിൽ, ആദ്യത്തെ കൺസ്യൂസ് നടന്നത് ഏത് വര്ഷം ?
2024 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "നഞ്ചരായൻ പക്ഷി സങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

താഴെ പറയുന്നതിൽ Ex - Situ conservation രീതിക്ക് ഉദാഹരണം ഏതാണ് ?

1) സുവോളജിക്കൽ പാർക്ക് 

2) മൃഗശാലകൾ 

3) ബയോളജിക്കൽ പാർക്ക് 

4) അക്വറിയങ്ങൾ