App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന ജില്ല?

Aവയനാട്

Bകൊല്ലം

Cഇടുക്കി

Dഎറണാകുളം

Answer:

C. ഇടുക്കി

Read Explanation:

കരിമ്പ് (Sugarcane)

  • ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം – 2 (ഒന്നാം സ്ഥാനം - ബ്രസിൽ)
  • കരിമ്പിന്റെ ജന്മനാട് - ഇന്ത്യ
  • കരിമ്പ് കൃഷിക്ക് അനുയോജ്യമായ ഭൂമി ശാസ്ത്ര ഘടകങ്ങൾ -21°C മുതൽ 27°C വരെ താപനിലയും 75cm മുതൽ 100cm വരെയുള്ള വാർഷിക മഴയും
  • കരിമ്പ് കൃഷിയ്ക്ക് അനുയോജ്യമായ മണ്ണിനങ്ങൾ - കറുത്ത മണ്ണ്, എക്കൽ മണ്ണ്
  • ഇന്ത്യയിൽ കരിമ്പ് വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശങ്ങൾ - ഉത്തരേന്ത്യൻ സമതലപ്രദേശവും,ഡക്കാൺ പീഠഭൂമി പ്രദേശവും
  • കരിമ്പ് ഒരു ഉഷ്ണ‌മേഖല വിളയാണ്
  • കരിമ്പുകൃഷിയുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് -  സിന്ധു-ഗംഗാ സമതലത്തിൽ (ഉത്തർപ്രദേശ്)
  • പ്രധാന കരിമ്പുൽപ്പാദക സംസ്ഥാനങ്ങൾ :
    • ഉത്തർപ്രദേശ്
    • മഹാരാഷ്ട്ര
    • കർണാടക
    • തമിഴ്നാട്
    • ആന്ധ്രാപ്രദേശ്
    • ഗുജറാത്ത്
    • പഞ്ചാബ്
    • ഹരിയാന
    • ഉത്തരാഖണ്ഡ്
    • ബീഹാർ
  •  കരിമ്പിന്റെയും പഞ്ചസാരയുടെയും ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഉത്തർപ്രദേശ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന ജില്ല -ഇടുക്കി



Related Questions:

Consider the following:

  1. Rashtriya Gokul Mission focuses on improving the genetic makeup of indigenous cattle.

  2. Rashtriya Kamdhenu Aayog regulates cattle markets across India.

Which of the statements is/are correct?

കീർത്തി,അശ്വതി, ഭാരതി, എന്നിവ എന്തിൻ്റെ സങ്കര ഇനങ്ങളാണ് ?
കേരളത്തിൽ 'കറുവപ്പട്ട' ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?
താഴെ പറയുന്നവയിൽ നെല്ലിനെ ബാധിക്കുന്ന രോഗമേത് ?
താഴെ പറയുന്നതിൽ ' കന്നിക്കൊയ്ത്ത് ' എന്നറിയപ്പെടുന്ന നെൽകൃഷി രീതി ഏതാണ് ?