App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?

Aകാസർഗോഡ്

Bകോഴിക്കോട്

Cവയനാട്

Dഇടുക്കി

Answer:

A. കാസർഗോഡ്

Read Explanation:

പുകയില(Tobacco)

  • ശാസ്ത്രീയ നാമം - നിക്കോട്ടിയാന ടബാക്കം
  • പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു - നിക്കോട്ടിൻ
  • ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ  ഒന്നാം സ്ഥാനത്തുള്ള രാജ്യം -ചൈന
  • ഇന്ത്യയിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം- ഗുജറാത്ത് (2024ലെ കണക്ക് പ്രകാരം )
  • രണ്ടാം സ്ഥാനം - ആന്ധ്ര പ്രദേശ്
  • കേരളത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല- കാസർഗോഡ്
  • പുകയില ഉൽപ്പന്നങ്ങൾക്ക് 'Quit line number' നൽകിയ ആദ്യ സാർക്ക് രാജ്യം-ഇന്ത്യ

Related Questions:

'ചന്ദ്രശങ്കര' ഏത് വിളയുടെ സങ്കരയിനമാണ്?
കാപ്പി ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല ഏതാണ് ?
അടുത്തിടെ തെന്മല,അരിപ്പ തുടങ്ങിയ ഊരുകളിലെ പരമ്പരാഗത ഇനം പശുക്കളുടെ സംരക്ഷണാർത്ഥം കേരള മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ച കുള്ളൻ പശു ഏത് പേരിൽ ആണ് അറിയപ്പെടുക ?
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
കയർ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?