App Logo

No.1 PSC Learning App

1M+ Downloads
സമുദ്ര മത്സ്യ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ?

Aകൊല്ലം

Bഎറണാകുളം

Cകണ്ണൂർ

Dകോഴിക്കോട്

Answer:

B. എറണാകുളം

Read Explanation:

• സമുദ്ര മത്സ്യ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല - കൊല്ലം • സമുദ്ര മത്സ്യ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല - എറണാകുളം • സമുദ്ര മത്സ്യ ഉത്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള ജില്ല - കണ്ണൂർ


Related Questions:

കേരള ഫിഷറീസ് കോർപ്പറേഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം ?
കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
ഒരു നെല്ലും ഒരു മീനും പദ്ധതി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയത്?
ശാസ്ത്രീയമായി കടൽ മത്സ്യ കൃഷി ചെയ്യുന്ന രീതിയെ പറയുന്ന പേര് എന്താണ് ?