കേരളത്തില്‍ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ല?Aപത്തനംതിട്ടBമലപ്പുറംCതിരുവനന്തപുരംDകൊല്ലംAnswer: A. പത്തനംതിട്ട Read Explanation: എയ്ഡ്സ്എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 1981 അമേരിക്കയിലാണ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1986 ചെന്നൈയിൽ ആണ് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1987 പത്തനംതിട്ട ജില്ലയിൽ ലോക എയ്ഡ്സ് ദിനം ഡിസംബർ 1 എയ്ഡ്സിന്റെ ചിഹ്നം ചുവന്ന റിബൺ ലിംഫ് വ്യവസ്ഥയെയാണ് എയ്ഡ്സ് ബാധിക്കുന്നത് എച്ച്ഐവി വൈറസിനെ ആദ്യമായി കണ്ടെത്തിയത് ലൂക് മോന്റെഗ്നിയർ Read more in App