App Logo

No.1 PSC Learning App

1M+ Downloads
' വിഷദാദ്രിപുരം ' എന്നറിയപ്പെട്ടിരുന്ന ജില്ല ?

Aകണ്ണൂർ

Bകോഴിക്കോട്

Cകൊല്ലം

Dതൃശൂർ

Answer:

D. തൃശൂർ


Related Questions:

The least densely populated district of Kerala is?
പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്ന ജില്ല?
ശതമാനടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഏതാണ് ?
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത് ?
താഴെ പറയുന്നവയിൽ ഏതിന്റെ ആസ്ഥാനമാണ് തൃശ്ശൂരിൽ അല്ലാത്തത്?