Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?

Aപാലക്കാട്

Bമലപ്പുറം

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. മലപ്പുറം

Read Explanation:

• അത്‌ലറ്റിക്‌സിൽ രണ്ടാം സ്ഥാനം നേടിയ ജില്ല - പാലക്കാട് • മൂന്നാം സ്ഥാനം നേടിയ ജില്ല - എറണാകുളം • അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സ്‌കൂൾ - ഐഡിയൽ ഇ എച്ച് എസ് എസ് കടകശേരി (മലപ്പുറം)


Related Questions:

2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ആര് ?
ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്പോർട്സ് ലീഗ് സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?
കായിക കേരളത്തിന്റെ പിതാവ് ?
"വീര" എന്ന ആന താഴെ നൽകിയ ഏത് കായിക മത്സരങ്ങളുടെ ഭാഗ്യ ചിഹ്നമാണ് ?