App Logo

No.1 PSC Learning App

1M+ Downloads

65-ാമത് കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?

Aകണ്ണൂർ

Bകോഴിക്കോട്

Cതിരുവനന്തപുരം

Dകൊല്ലം

Answer:

B. കോഴിക്കോട്

Read Explanation:

• ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയത് - കണ്ണൂർ • മൂന്നാം സ്ഥാനം - തിരുവനന്തപുരം • മത്സരങ്ങൾക്ക് വേദിയായത് - തിരുവനന്തപുരം


Related Questions:

' ഒഴിപ്പിക്കുക' എന്നർഥം വരുന്ന പേരുള്ള കലാരൂപം ഏത് ?

കേരള സംസ്കാരത്തിന്റെ ഭാഗമായ മാമാങ്കം ആഘോഷിച്ചിരുന്നത് ഏതു നാളിലാണ്?

2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം ആയി തെരഞ്ഞെടുത്തത് ?

'ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത് ?

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ രചിച്ച ആത്മകഥ ഏത്?