App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ മികച്ച ജില്ലക്കുള്ള ദേശീയ ജല പുരസ്കാരം നേടിയത്?

Aതിരുവനന്തപുരം

Bകൊല്ലം

Cമലപ്പുറം

Dകാസർകോഡ്

Answer:

A. തിരുവനന്തപുരം

Read Explanation:

മികച്ച സംസ്ഥാനത്തിനുള്ള ദേശീയ ജല പുരസ്കാരം നേടിയത് - ഉത്തർപ്രദേശ്


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നേടിയ താരങ്ങൾ ആരെല്ലാം ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
Who got Padma Bhushan of 1957?
കേന്ദ്രത്തിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് (ഒഡിഒപി) പ്രോഗ്രാം അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള ഉത്പന്നം
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?