Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല ?

Aകണ്ണൂർ

Bത്രിശ്ശൂർ

Cകോഴിക്കോട്

Dമലപ്പുറം

Answer:

C. കോഴിക്കോട്

Read Explanation:

• സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ ജില്ല - തൃശ്ശൂർ • മൂന്നാം സ്ഥാനം - മലപ്പുറം • മത്സരങ്ങൾക്ക് വേദിയായ ജില്ല - കണ്ണൂർ


Related Questions:

സർവീസ് ചട്ടങ്ങൾ നിർമ്മിക്കാനും ഭേദഗതി ചെയ്യാനുമുള്ള നിയമപരമായ അധികാരം കേരള ഗവണ്മെന്റിന് ലഭ്യമാക്കിയ ആക്ട് ഏതാണ് ?
തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?
പ്രധാനമന്തി നരേന്ദ്രമോദിയുമായി സംവദിക്കുന്ന പരിപാടി ആയ "പരീക്ഷാ പേ ചർച്ച"യുടെ അവതാരകയായി തെരഞ്ഞെടുത്ത ആദ്യ മലയാളി വിദ്യാർത്ഥി ആര് ?
അടുത്തിടെ ഏത് സർവ്വകലാശാലയാണ് പത്മശ്രീ ജേതാവ് ചെറുവയൽ രാമന് "പ്രൊഫസർ ഓഫ് പ്രാക്റ്റീസ്" പദവി നൽകി ആദരിച്ചത് ?