App Logo

No.1 PSC Learning App

1M+ Downloads
കേരള അത്‌ലറ്റിക് അസോസിയേഷൻ നടത്തിയ 2024 ലെ കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ?

Aകോഴിക്കോട്

Bഎറണാകുളം

Cപാലക്കാട്

Dമലപ്പുറം

Answer:

C. പാലക്കാട്

Read Explanation:

• രണ്ടാം സ്ഥാനം നേടിയ ജില്ല - മലപ്പുറം • മത്സരങ്ങൾക്ക് വേദിയായത് - മലപ്പുറം


Related Questions:

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?
ഇന്ത്യയുടെ ആദ്യ രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറി ?
The first cricket club outside Britain was _____ .
2022 ജനുവരിയിൽ അന്തരിച്ച സുഭാഷ് ഭൗമിക് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?