App Logo

No.1 PSC Learning App

1M+ Downloads
62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?

Aകണ്ണൂർ

Bകോഴിക്കോട്

Cപാലക്കാട്

Dതൃശ്ശൂർ

Answer:

A. കണ്ണൂർ

Read Explanation:

• 23 വർഷത്തിന് ശേഷം ആണ് കണ്ണൂർ കിരീടം നേടുന്നത് • രണ്ടാം സ്ഥാനം - കോഴിക്കോട് • മൂന്നാം സ്ഥാനം - പാലക്കാട് • കലോത്സവത്തിന് വേദിയായ ജില്ല - കൊല്ലം


Related Questions:

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് 2021 ജൂണിൽ വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച അധ്യയന പരിപാടി ?
മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം ?
UGC യുടെ "കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി" പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?