Challenger App

No.1 PSC Learning App

1M+ Downloads

വേമ്പനാട്ടു കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ ഏതെല്ലാം?

  1. കോട്ടയം
  2. ആലപ്പുഴ
  3. കൊല്ലം
  4. എറണാകുളം

    Ai, ii, iv എന്നിവ

    Bഎല്ലാം

    Civ മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. i, ii, iv എന്നിവ

    Read Explanation:

    വേമ്പനാട്ട് കായൽ കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വലുതുമായ കായലാണ്. ഇത് കേരളത്തിൻ്റെ മധ്യഭാഗത്തായി ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.


    Related Questions:

    ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച 2000-ലെ ശബ്ദമലിനീകരണ (റെഗുലേഷൻ ആൻഡ് കൺട്രോൾ) നിയമങ്ങൾ- അനുസരിച്ച്, ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. (i) രാത്രി സമയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനമുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ എന്ന് നിർവചിച്ചിരിക്കുന്നു.
    2. (ii) ശബ്ദരഹിതമായ അന്തരീക്ഷത്തിനുള്ള അവകാശം ആർട്ടിക്കിൾ 21 പ്രകാരം ഒരു മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
    3. (iii) വർഷത്തിൽ പരമാവധി 15 ദിവസത്തേക്ക് ഉത്സവങ്ങൾ, സാംസ്‌കാരികമോ മതപരമോ ആയ കാര്യങ്ങൾക്ക് അർദ്ധരാത്രി വരെ ഉപയോഗം നീട്ടാൻ ഒരു സംസ്ഥാന സർക്കാരിന് അനുവദിക്കാം.
    4. (iv) അർദ്ധരാത്രി വരെയുള്ള ഇളവ് നിയുക്ത നിശബ്ദ മേഖലകൾക്ക് ബാധകമല്ല.
      നിർദ്ദിഷ്ട ഗ്രീൻ ഫിൽഡ് ദേശീയ പാത ഏതെല്ലാം പ്രദേശങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
      ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
      ട്രെയിനുകളുടെ അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേ നടപ്പിലാക്കിയ സാങ്കേതിക സംവിധാനത്തിന്റെ പേരെന്ത്?
      വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ്സുകളിലെ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏത്?