App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ വനമണ്ണ് പ്രധാനമായും കാണപ്പെടുന്ന ജില്ലകൾ ?

  1. ഇടുക്കി
  2. വയനാട്
  3. പാലക്കാട്

    Aiii മാത്രം

    Bii, iii എന്നിവ

    Cii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    വനമണ്ണ്

    • കേരളത്തിൽ  ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ കാണപ്പെടുന്നു.
    • ധാരാളം ജൈവവസ്തുക്കള്‍ മണ്ണില്‍ അഴുകിച്ചേര്‍ന്നതിനാല്‍ മണ്ണിന്‍റെ നിറം തവിട്ടു കലര്‍ന്ന ചുവപ്പോ അല്ലെങ്കില്‍ കടുംതവിട്ടു നിറമോ ആകാം
    • നല്ല ഫലപുഷ്ടിയുള്ള ആഴവും നീർവാർച്ചയുമുള്ള മണ്ണിനം 
    • പി.എച്ച് മൂല്യം- 5.5 മുതൽ 6.3 വരെ
    • വനമണ്ണിൽ പ്രധാനമായും കൃഷി ചെയുന്ന വിളകൾ-
      • തേയില
      • കാപ്പി
      • കുരുമുളക്
      • ഏലം 

    Related Questions:

    പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?
    കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങളിൽ 68 ശതമാനം പ്രദേശത്തും കാണപ്പെടുന്നത്:
    കേരളത്തിലെ അട്ടപ്പാടി മണ്ണ് സംരക്ഷണ പദ്ധതിക്ക് സഹായം ലഭിക്കുന്നത് :
    കേരള സിറാമിക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെ ?

    ചെമ്മണ്ണുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക :

    1. കേരളത്തിലെ വടക്കൻ പ്രദേശങ്ങളിൽ വ്യാപകമായി കണ്ട് വരുന്നു 
    2. ജൈവ വസ്തുക്കളുടെയും സസ്യജന്യ പോഷകങ്ങളുടെയും സാന്നിദ്ധ്യത്താൽ സമ്പുഷ്ടം
    3. കുന്നിൻ ചെരുവുകളിലാണ് പ്രധാനമായും ചെമ്മണിന്റെ സാന്നിധ്യം ഉള്ളത്