Challenger App

No.1 PSC Learning App

1M+ Downloads
വയനാട്ടിലെ ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി ബെയ്‌ലി പാലം നിർമ്മിച്ചത് ഇന്ത്യൻ കരസേനയുടെ ഏത് വിഭാഗമാണ് ?

Aപഞ്ചാബ് റെജിമെൻറ്

Bദോഗ്ര റെജിമെൻറ്

Cമറാത്താ ലൈറ്റ് ഇൻഫൻറ്ററി

Dമദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ്

Answer:

D. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ്

Read Explanation:

• ബെയ്‌ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ മലയാളിയായ ആർമി കമാൻഡിങ് ഓഫീസർ - മേജർ ജനറൽ V T മാത്യു • പാലം നിർമ്മിച്ച സൈനിക സംഘത്തിലെ ഏക വനിത ആർമി എൻജിനീയർ - മേജർ സീത അശോക് ഷിൽകെ


Related Questions:

ഇന്ത്യ തദ്ദേശീയമായി നിർമിച്ച് നീറ്റിലിറക്കിയ ആറാമത്തെ യുദ്ധക്കപ്പൽ ഏത് ?
ഇന്ത്യ ഉൾപ്പെടെ 9 രാജ്യങ്ങളുടെ കരസേനകൾ പങ്കെടുക്കുന്ന സംയുക്തസേനാഭ്യാസമായ "ZAPAD 2021" ന്റെ വേദി ?
ഇന്ത്യയും വിയറ്റ്നാമും തമ്മിൽ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ VIMBAX-2024 ന് വേദിയായത് എവിടെ ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
2024 ഒക്ടോബറിൽ നടന്ന മലബാർ നാവിക അഭ്യാസത്തിന് വേദിയായത് എവിടെ ?