Challenger App

No.1 PSC Learning App

1M+ Downloads
ഒരു മെറ്റീരിയലിൻറെ അപകടസാധ്യതയെ കുറിച്ചും, തീ, മെറ്റീരിയൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന രേഖ ഏത് ?

Aമെറ്റീരിയൽ ലോഗ്‌ബുക്ക്

Bമെറ്റീരിയൽ ലേബൽ

Cമെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റ്

Dബിൽ ബുക്ക്

Answer:

C. മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റ്

Read Explanation:

• മെറ്റീരിയലിൻറെ പ്രതിപ്രവർത്തനം, പരിസ്ഥിതി രാസപ്രവർത്തനം, അപകടം സംഭവിച്ചാൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ MSDS ൽ പ്രതിപാദിക്കുന്നു


Related Questions:

വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?
താപം വർധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിന്റെ _____ എന്ന് വിശേഷിപ്പിക്കുന്നു .
വായു അല്ലെങ്കിൽ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകൾ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
മർദ്ദം സ്ഥിരമായിരുന്നാൽ ഒരു വാതകത്തിൻറെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?
ഒരു ഉത്പന്നത്തിൻറെ MSDS തയാറാക്കുന്നത് ആരാണ് ?