Challenger App

No.1 PSC Learning App

1M+ Downloads
ഷാജി എൻ കരുൺ അവസാനമായി ഒരുക്കിയ സാനു മാഷിനെ കുറിച്ചുള്ള ഡോക്യുമെന്ററി ?

Aസംഗീതം

Bനാദം

Cപ്രാണൻ

Dഈണം

Answer:

C. പ്രാണൻ

Read Explanation:

•അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഹോമേജ് വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചു


Related Questions:

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ചിത്രം?
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ താരം ?
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്‌ത മലയാളി സിനിമാ താരം ?

ആദ്യമായി ദേശീയ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ്?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തീരിച്ചറിയുക. പ്രസ്താവന:

A. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'വിഗതകുമാരൻ' റിലീസ് ചെയ്തത് 1938ൽ ആയിരുന്നു.

B. ആലപ്പി വിൻസെൻ്റ് ആയിരുന്നു 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ശബ്ദം നൽകിയത്.