Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം കഠിനമായ ദേഹോപദ്രവം എന്ന് നിർവചനത്തിന് കീഴിൽ വരാത്തത് ?

Aപൗരുഷം നശിപ്പിക്കുക

Bകാഴ്ച നശിപ്പിക്കുക

Cമുറിപ്പെടുത്തണമെന്ന് ഭയപ്പെടുത്തുക

Dഇവയെല്ലാം

Answer:

C. മുറിപ്പെടുത്തണമെന്ന് ഭയപ്പെടുത്തുക


Related Questions:

ഇന്ത്യൻ പീനൽ കോഡ് (IPC) നിലവിൽ വന്ന വർഷം ?
kidnapping നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?
എന്താണ് homicide?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് B യെ A ബലമായി കൊണ്ടുപോകുന്നു. A, IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?