App Logo

No.1 PSC Learning App

1M+ Downloads
വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി IIIT കോട്ടയം വികസിപ്പിച്ച ഡ്രോൺ സംവിധാനം ?

Aസ്കൈഹോക്ക്

Bഅസ്ത്ര വി 1

Cഡിഫൻഡർ ഡി 1

Dപാഞ്ചജന്യ

Answer:

B. അസ്ത്ര വി 1

Read Explanation:

ഡ്രോണിൻ്റെ പ്രത്യേകതകൾ ----------------------------------------- ♦ കാടിറങ്ങി വരുന്ന വന്യമൃഗങ്ങളെ തുരത്താനും അവയെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നു ♦ വന്യമൃഗങ്ങൾക്ക് ആവശ്യമായ ചികിത്സകൾ നൽകാൻ സഹായിക്കുന്നു ♦ സെൻസറുകൾ ഉപയോഗിച്ച് മൃഗങ്ങളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും സഹായിക്കുന്നു •കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ഡ്രോൺ എക്‌സ് ലാബാണ് ഇത് വികസിപ്പിച്ചത്


Related Questions:

What is the scientific name for the Adam's apple found on the throat?
AI ലാർജ് ലാൻഗ്വേജ് മോഡൽ നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭിച്ച ആദ്യത്തെ ഇന്ത്യൻ കമ്പനി ?
Which category best describes substances that occur naturally but cause pollution when concentration increases?
What percentage of energy is transferred from one trophic level to the next in a food chain?
Artificial Intelligence (AI) is rapidly evolving and impacting various fields. What is an example of a potential application of AI in healthcare?