App Logo

No.1 PSC Learning App

1M+ Downloads

ആൻറിബയോട്ടിക്സ് ആയി ഉപയോഗിക്കുന്ന മരുന്ന്?

Aആസ്പിരിൻ

Bഅമോക്സിലിൻ

Cപാരസൈറ്റമോൾ

Dഡെറ്റോൾ

Answer:

B. അമോക്സിലിൻ

Read Explanation:

അമോക്സിലിൻ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് ആണ്. മദ്ധ്യകർണ്ണത്തിൽ ബാധിക്കുന്ന അണുബാധയ്ക്കായി ഇതു ഉപയോഗിച്ചുവരുന്നു.

ആസ്പിരിൻ - അനാൾജസിക് 

പാരസൈറ്റമോൾ - ആൻറിപൈരറ്റിക്

ഡെറ്റോൾ -ആൻറി സെപ്റ്റിക് 


Related Questions:

മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാം ?

i.ഡയേറിയ

ii.ടൈഫോയ്ഡ്

iii.എയ്ഡ്സ്

iv.കോളറ

ദ്രാവക, വാതകാവസ്ഥകളിൽ ഉപയോഗിക്കുന്ന അണുനാശിനി?

അടുത്തിടെ "ഡാനിയോനെല്ല സെറിബ്രം"എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം ഏത് ?

Which one among the following is a molecular scissor?

ഇന്ത്യയുടെ ആദ്യ എംആർഎൻഎ വാക്സിൻ?