Challenger App

No.1 PSC Learning App

1M+ Downloads
മധുര മീനാക്ഷി ക്ഷേത്രം നിർമിച്ച രാജവംശം ഏതാണ് ?

Aചോള രാജവംശം

Bപാണ്ട്യ രാജവംശം

Cനായ്കർ വംശം

Dചേര രാജവംശം

Answer:

C. നായ്കർ വംശം


Related Questions:

'ഉരുളി കമഴ്ത്തൽ' എന്ന അതിപ്രശസ്തമായ വഴിപാട് നടത്തുന്നത് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് ?
കിള്ളിയാറിന്റ്റെ തീരത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏതാണ് ?
ദിൽവാര ക്ഷേത്രം എവിടെ ആണ് ?
വിഷ്ണുവിനു പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
'വിൽകുഴി' കാണപ്പെടുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?