ഉൽപ്പാദന സാധ്യതാ വക്രം ഏത് സാമ്പത്തിക ആശയത്തെയാണ് പ്രധാനമായി സൂചിപ്പിക്കുന്നത് ?Aപണപ്പെരുപ്പംBദാരിദ്ര്യംCക്ഷാമംDവിഭവങ്ങളുടെ പരിമിതിAnswer: D. വിഭവങ്ങളുടെ പരിമിതി Read Explanation: ഉൽപ്പാദന സാധ്യതാ വക്രം പ്രധാനമായും വിഭവങ്ങളുടെ പരിമിതിയെക്കുറിച്ചാണ് പറയുന്നത്. പരിമിതമായ വിഭവങ്ങൾ എങ്ങനെ ഉപയോഗിച്ച് കൂടുതൽ ഉത്പാദനം നടത്താം എന്ന് ഇത് കാണിച്ചുതരുന്നു. Read more in App