Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം' എന്ന 'ലെസെസ്ഫെയർസിദ്ധാന്തം' കൊണ്ടുവന്നത് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ്?

Aആൽഫ്രഡ് മാർഷൽ

Bസാമുവൽസൺ

Cകാറൽ മാർക്സ്

Dആഡംസ്മിത്ത്

Answer:

D. ആഡംസ്മിത്ത്

Read Explanation:

  • സമ്പത്തിനെകുറിച്ചുള്ള പഠനം -അഫ്നോളജി.
  • ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് -ആഡം സ്മിത്ത്.
  • ആഡം സ്മിത്തിന്റെ പ്രസിദ്ധമായ കൃതി- വെൽത്ത് ഓഫ് നേഷൻസ്

Related Questions:

"സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യാക്കാരൻ
ഒരു വേരിയബിളിലെ മാറ്റത്തിൻ്റെ അളവ് മറ്റൊരു വേരിയബിളിലെ മാറ്റത്തിൻ്റെ അളവിന് ഒരു സ്ഥിരമായ അനുപാതം വഹിക്കുന്നുവെങ്കിൽ, പരസ്പരബന്ധം പറയപ്പെടുന്നു :

ദീർഘകാല ചെലവ് വക്രത്തെ പ്ലാനിംഗ് കർവ്വ് എന്ന് വിളിക്കുന്നു. കാരണം :

Who is considered as the Father of Green Revolution in India?
“ചോർച്ചാ സിദ്ധാന്തം" ആവിഷ്ക്കരിച്ചതാര്?