Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങൾക്ക് യൂണിവേഴ്സിറ്റി ബിരുദം ആവശ്യമില്ല എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ കമ്മീഷൻ

Aഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ

Bകോത്താരി കമ്മീഷൻ

Cലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

Dസർജന്റ് കമ്മീഷൻ

Answer:

A. ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ആയിരുന്നു രാധാകൃഷ്ണൻ കമ്മീഷൻ . യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നും അറിയപ്പെടുന്നു


Related Questions:

ആറു വയസ്സിനും പതിനാല് വയസ്സിനും ഇടയ്ക്കുള്ള ഭാരതത്തിലെ എല്ലാ കുട്ടികൾക്കും ജീവിത ഗന്ധിയായ വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അആവിഷ്കരിച്ച വിദ്യാഭാസ പദ്ധതി ?
യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ പുതിയ ചെയർമാൻ ?
ഡോ.എം എസ് സ്വാമിനാഥൻറെ പേരിൽ പുനർനാമകരണം ചെയ്ത തമിഴ്‌നാട്ടിലെ കോളേജ് ഏത് ?
സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശുപാർശ ---- ആണ് നൽകിയത്.
12 വർഷത്തെ പ്രീ - യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന് നിർദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ ഏതാണ് ?